+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹാ​​​​​​​മി​​​​​​​ൽ​​​​​​​ട്ട​​​​​​​ണ്‍ സെ​​​​​​​ഞ്ചു​​​​​​​റി

സോ​​​​​​​ച്ചി: ഫോ​​​​​​​ർ​​​​​​​മു​​​​​​​ല വ​​​​​​​ണ്‍ കാ​​​​​​​റോ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ വി​​​​​​​ജ​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ സെ​​​​​​​ഞ്ചു​​​​​​​റി തി​​​​​​​ക​​​​​​​ച്ച് ബ്രി​​​​​​
ഹാ​​​​​​​മി​​​​​​​ൽ​​​​​​​ട്ട​​​​​​​ണ്‍ സെ​​​​​​​ഞ്ചു​​​​​​​റി
സോ​​​​​​​ച്ചി: ഫോ​​​​​​​ർ​​​​​​​മു​​​​​​​ല വ​​​​​​​ണ്‍ കാ​​​​​​​റോ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ വി​​​​​​​ജ​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ സെ​​​​​​​ഞ്ചു​​​​​​​റി തി​​​​​​​ക​​​​​​​ച്ച് ബ്രി​​​​​​​ട്ടീ​​​​​​​ഷ് ഡ്രൈ​​​​​​​വ​​​​​​​ർ ലൂ​​​​​​​യി​​​​​​​സ് ഹാ​​​​​​​മി​​​​​​​ൽ​​​​​​​ട്ട​​​​​​​ണ്‍.

എ​​​​​​​ഫ് വ​​​​​​​ണ്ണി​​​​​​​ൽ 100 ജ​​​​​​​യം സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന ആ​​​​​​​ദ്യ ഡ്രൈ​​​​​​​വ​​​​​​​ർ എ​​​​​​​ന്ന ച​​​​​​​രി​​​​​​​ത്ര​​​​​​​നേ​​​​​​​ട്ട​​​​​​​മാ​​​​​​​ണു മെ​​​​​​​ഴ്സി​​​​​​​ഡ​​​​​​​സ് ഡ്രൈ​​​​​​​വ​​​​​​​റാ​​​​​​​യ ഹാ​​​​​​​മി​​​​​​​ൽ​​​​​​​ട്ട​​​​​​​ണ്‍ സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി​​​​​​​യ​​​​​​​ത്. റ​​​​​​​ഷ്യ​​​​​​​ൻ ഗ്രാ​​​​​​​ൻ​​​​​​​പ്രീ​​​​​​​യി​​​​​​​ൽ ജേ​​​​​​​താ​​​​​​​വാ​​​​​​​യ​​​​​​​തോ​​​​​​​ടെ ബ്രി​​​​​​​ട്ടീ​​​​​​​ഷ് താ​​​​​​​രം ച​​​​​​​രി​​​​​​​ത്ര​​​​​​​ത്താ​​​​​​​ളു​​​​​​​ക​​​​​​​ളി​​​​​​​ൽ പേ​​​​​​​രെ​​​​​​​ഴു​​​​​​​തി.

ഈ ​​​​​​​സീ​​​​​​​സ​​​​​​​ണി​​​​​​​ൽ ഹാ​​​​​​​മി​​​​​​​ൽ​​​​​​​ട്ട​​​​​​​ണി​​​​​​​ന്‍റെ അ​​​​​​​ഞ്ചാം ജ​​​​​​​യ​​​​​​​മാ​​​​​​​ണ്. ജ​​​​​​​യ​​​​​​​ത്തോ​​​​​​​ടെ 2021 സീ​​​​​​​സ​​​​​​​ണി​​​​​​​ലെ ഡ്രൈ​​​​​​​വേ​​​​​​​ഴ്സ് സ്റ്റാ​​​​​​​ൻ​​​​​​​ഡിം​​​​​​​ഗി​​​​​​​ൽ 246.5 പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​യി ഹാ​​​​​​​മി​​​​​​​ൽ​​​​​​​ട്ട​​​​​​​ണ്‍ ഒ​​​​​​​ന്നാ​​​​​​​മ​​​​​​​തെ​​​​​​​ത്തി. റെ​​​​​​​ഡ്ബു​​​​​​​ള്ളി​​​​​​​ന്‍റെ മാ​​​​​​​ക്സ് വെ​​​​​​​ർ​​​​​​​സ്റ്റ​​​​​​​പ്പ​​​​​​​നെ​​​​​​​യാ​​​​​​​ണ് (244.5) ഹാ​​​​​​​മി​​​​​​​ൽ​​​​​​​ട്ട​​​​​​​ണ്‍ പി​​​​​​​ന്ത​​​​​​​ള്ളി​​​​​​​യ​​​​​​​ത്.

എ​​​​​​​ഫ് വ​​​​​​​ണ്ണി​​​​​​​ൽ ഏ​​​​​​​റ്റ​​​​​​​വും കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ജ​​​​​​​യ​​​​​​​മെ​​​​​​​ന്ന റി​​​​​​​ക്കാ​​​​​​​ർ​​​​​​​ഡി​​​​​​​ൽ മൈ​​​​​​​ക്കി​​​​​​​ൾ ഷു​​​​​​​മാ​​​​​​​ർ​​​​​​​ക്ക​​​​​​​റി​​​​​​​നെ (91) ഹാ​​​​​​​മി​​​​​​​ൽ​​​​​​​ട്ട​​​​​​​ണ്‍ ക​​​​​​​ഴി​​​​​​​ഞ്ഞ സീ​​​​​​​സ​​​​​​​ണി​​​​​​​ൽ പി​​​​​​​ന്ത​​​​​​​ള്ളി​​​​​​​യി​​​​​​​രു​​​​​​​ന്നു.