+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൈക്ക് ടൈസണ്‍ ബോളിവുഡിൽ

മും​​​​ബൈ: ഹെ​​​​വി​​​​വെ​​​​യ്റ്റ് ബോ​​​​ക്സിം​​​​ഗ് ഇ​​​​തി​​​​ഹാ​​​​സം മൈ​​​​ക്ക് ടൈ​​​​സ​​​​ണ്‍ ബോ​​​​ളി​​​​വു​​​​ഡ് അ​​​​ര​​​​ങ്ങേ​​​​റ്റ​​​​ത്തി​​​​ന്. വി​​​​ജ​​​​യ് ദേ​​​​വ​​​​ര​​​​കൊ​​​​ണ്ട
മൈക്ക് ടൈസണ്‍ ബോളിവുഡിൽ
മും​​​​ബൈ: ഹെ​​​​വി​​​​വെ​​​​യ്റ്റ് ബോ​​​​ക്സിം​​​​ഗ് ഇ​​​​തി​​​​ഹാ​​​​സം മൈ​​​​ക്ക് ടൈ​​​​സ​​​​ണ്‍ ബോ​​​​ളി​​​​വു​​​​ഡ് അ​​​​ര​​​​ങ്ങേ​​​​റ്റ​​​​ത്തി​​​​ന്. വി​​​​ജ​​​​യ് ദേ​​​​വ​​​​ര​​​​കൊ​​​​ണ്ട കേ​​​​ന്ദ്ര ക​​​​ഥാ​​​​പാ​​​​ത്ര​​​​ത്തെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന സ്പോ​​​​ർ​​​​ട്സ് ഡ്രാ​​​​മ ‘ലിഗ​​​​റി’​​​​ലാ​​​​ണു ടൈ​​​​സ​​​​ന്‍റെ അ​​​​ര​​​​ങ്ങേ​​​​റ്റം.

പു​​​​രി ജ​​​​ഗ​​​​ന്നാ​​​​ഥി​​​​ന്‍റെ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ ഒ​​​​രു​​​​ങ്ങു​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ൽ ക​​​​ര​​​​ണ്‍ ജോ​​​​ഹ​​​​റി​​​​ന്‍റെ ധ​​​​ർ​​​​മ പ്രൊ​​​​ഡ​​​​ക്‌ഷ​​​​ൻ​​​​സ് പ​​​​ങ്കാ​​​​ളി​​​​യാ​​​​ണ്.