+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ​​​​​റ്റി ഗോ​​​​​ൾ, ബാ​​​​​ഴ്സ ജ​​​​​യം

ബാ​​​​​​​ഴ്സ​​​​​​​ലോ​​​​​​​ണ: പ​​​​​​​ത്തു​​​​​​​ മാ​​​​​​​സ​​​​​​​ത്തി​​​​​​​നു​​​​​​​ശേ​​​​​​​ഷം ബാ​​​​​​​ഴ​​​​​​​സ​​​​​​​ലോ​​​​​​​ണ ടീ​​​​​​​മി​​​​​​​ൽ തി​​​​​​​രി​​​​​​​ച്ചെ​​​​​​​ത്തി​​​​​​​യ
ഫാ​​​​​റ്റി ഗോ​​​​​ൾ, ബാ​​​​​ഴ്സ ജ​​​​​യം
ബാ​​​​​​​ഴ്സ​​​​​​​ലോ​​​​​​​ണ: പ​​​​​​​ത്തു​​​​​​​ മാ​​​​​​​സ​​​​​​​ത്തി​​​​​​​നു​​​​​​​ശേ​​​​​​​ഷം ബാ​​​​​​​ഴ​​​​​​​സ​​​​​​​ലോ​​​​​​​ണ ടീ​​​​​​​മി​​​​​​​ൽ തി​​​​​​​രി​​​​​​​ച്ചെ​​​​​​​ത്തി​​​​​​​യ അ​​​​​​​ൻ​​​​​​​സു ഫാ​​​​​​​റ്റി തി​​​​​​​രി​​​​​​​ച്ചു​​​​​​​വ​​​​​​​ര​​​​​​​വ് ഗോ​​​​​​​ളി​​​​​​​ൽ ആ​​​​​​​ഘോ​​​​​​​ഷി​​​​​​​ച്ചു.

സ്പാ​​​​​​​നി​​​​​​​ഷ് ലാ ​​​​​​​ലി​​​​​​​ഗ ഫു​​​​​​​ട്ബോ​​​​​​​ളി​​​​​​​ൽ ബാ​​​​​​​ഴ്സ​​​​​​​ലോ​​​​​​​ണ സീ​​​​​​​സ​​​​​​​ണി​​​​​​​ലെ മൂ​​​​​​​ന്നാം ജ​​​​​​​യം സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി. ബാ​​​​​​​ഴ്സ​​​​​​​ലോ​​​​​​​ണ 3-0ന് ​​​​​​​ലെ​​​​​​​വാ​​​​​ന്‍റ​​​​​​​യെ തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ച്ചു, ഇതോടെ പോ​​​​​​​യി​​​​​​​ന്‍റ് പ​​​​​​​ട്ടി​​​​​​​ക​​​​​​​യി​​​​​​​ൽ ആ​​​​​​​റാം സ്ഥാ​​​​​​​ന​​​​​​​ത്തെ​​​​​​​ത്തി.