+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​​​​​പ്പോ​​​​​ളി മുന്നോട്ട്

നേ​​​​​​​പ്പി​​​​​​​ൾ​​​​​​​സ്: തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യ ആ​​​​​​​റാം ജ​​​​​​​യ​​​​​​​വു​​​​​​​മാ​​​​​​​യി ഇ​​​​​​​റ്റാ​​​​​​​ലി​​​​​​​യ​​​​​​​ൻ സീ​​​​​​​രി എ​​​​​​​യി​​​​​​​ൽ നാ​​
നാ​​​​​പ്പോ​​​​​ളി മുന്നോട്ട്
നേ​​​​​​​പ്പി​​​​​​​ൾ​​​​​​​സ്: തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യ ആ​​​​​​​റാം ജ​​​​​​​യ​​​​​​​വു​​​​​​​മാ​​​​​​​യി ഇ​​​​​​​റ്റാ​​​​​​​ലി​​​​​​​യ​​​​​​​ൻ സീ​​​​​​​രി എ​​​​​​​യി​​​​​​​ൽ നാ​​​​​​​പ്പോ​​​​​​​ളി ഒ​​​​​​​ന്നാം സ്ഥാ​​​​​​​ന​​​​​​​ത്തു തി​​​​​​​രി​​​​​​​ച്ചെ​​​​​​​ത്തി. നാ​​​​​​​പ്പോ​​​​​​​ളി 2-0ന് ​​​​​​​കാ​​​​​​​ൽ​​​​​യെ​​​​​റി​​​​​യെ തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ച്ചു.

2017-18 സീ​​​​​​​സ​​​​​​​ണു ശേ​​​​​​​ഷം ആ​​​​​​​ദ്യ​​​​​​​മാ​​​​​​​യാ​​​​​​​ണ് നാ​​​​​​​പ്പോ​​​​​​​ളി ആ​​​​​​​ദ്യ ആ​​​​​​​റു മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും ജ​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ആ​​​​​​​റു ക​​​​​​​ളി​​​​​​​യി​​​​​​​ൽ നാ​​​​​​​ലെ​​​​​​​ണ്ണ​​​​​​​ത്തി​​​​​​​ൽ നാ​​​​​​​പ്പോ​​​​​​​ളി ഗോ​​​​​​​ൾ വ​​​​​​​ഴ​​​​​​​ങ്ങി​​​​​​​യി​​​​​​​ട്ടി​​​​​​​ല്ല.