ഷാർജ: ഐപിഎല്ലിലെ പോയിന്റ് ടേബിളിൽ പിന്നിലുള്ള പഞ്ചാബ് കിംഗ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള പോരാട്ടത്തിൽ ജയം പഞ്ചാബിന്. ഹൈദരാബാദ് പേസർ ജേസണ്‍ ഹോൾഡർ നാല് ഓവറിൽ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് ഹോൾഡർ സ്വന്തമാക്കിയപ്പോൾ പഞ്ചാബിന്റെ ഇന്നിംഗ്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125ൽ അവസാനിച്ചു.
എന്നാൽ, നാല് ഓവറിൽ 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്നോയിയുടെ നേതൃത്വത്തിൽ പഞ്ചാബ് നടത്തിയ ബൗളിംഗ് ആക്രമണത്തിൽ ഹൈദരാബാദ് കടപുഴകി. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് എടുക്കാനേ സൺറൈസേഴ്സിനു സാധിച്ചുള്ളൂ.