+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​പ്പോ​ളിക്കു ജ​യം

റോം: ​ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ഫു​ട്ബോ​ളി​ൽ നാ​പ്പോ​ളി​ക്ക് തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ജ​യം. എ​വേ പോ​രാ​ട്ട​ത്തി​ൽ നാ​പ്പോ​ളി 40ന് ​സം​പ്ഡോ​റി​യ​യെ കീ​ഴ​ട​ക്കി. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 1
നാ​പ്പോ​ളിക്കു ജ​യം
റോം: ​ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ഫു​ട്ബോ​ളി​ൽ നാ​പ്പോ​ളി​ക്ക് തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ജ​യം. എ​വേ പോ​രാ​ട്ട​ത്തി​ൽ നാ​പ്പോ​ളി 4-0ന് ​സം​പ്ഡോ​റി​യ​യെ കീ​ഴ​ട​ക്കി.

അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 15 പോ​യി​ന്‍റു​മാ​യി നാ​പ്പോ​ളി​യാ​ണ് ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത്.