ക്വീൻസ്ലാൻഡ്: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യക്ക് ഒൻപത് വിക്കറ്റ് തോൽവി.
സ്കോർ: ഇന്ത്യ 225/8. ഓസ്ട്രേലിയ 41 ഓവറിൽ 227/1. ജയത്തോടെ ഓസ്ട്രേലിയ തുടർച്ചയായി 25 ഏകദിന മത്സരങ്ങളിൽ വിജയിക്കുന്ന ആദ്യ വനിതാ ടീം എന്ന റിക്കാർഡ് സ്വന്തമാക്കി. ക്യാപ്റ്റൻ മിതാലി രാജിന്റെ (63) ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്.