+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​​​​​യ​​​​​ൽ ത​​​​​ല​​​​​പ്പ​​​​​ത്ത്

വ​​​​​ല​​​​​ൻ​​​​​സി​​​​​യ: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ജ​​​​​യ​​​​​ത്തോ​​​​​ടെ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് പോ​​​​​യി​​​​​ന്‍റ് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഒ
റ​​​​​യ​​​​​ൽ ത​​​​​ല​​​​​പ്പ​​​​​ത്ത്
വ​​​​​ല​​​​​ൻ​​​​​സി​​​​​യ: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ജ​​​​​യ​​​​​ത്തോ​​​​​ടെ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് പോ​​​​​യി​​​​​ന്‍റ് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഒ​​​​​ന്നാ​​​​​മ​​​​​ത്. ഒ​​​​​രു ഗോ​​​​​ളി​​​​​നു പി​​​​​ന്നി​​​​​ൽ​​​ നി​​​​​ന്ന​​​​​ശേ​​​​​ഷം മൂ​​ന്നു മി​​​​​നി​​​​​റ്റി​​​​​നു​​​​​ള്ളി​​​​​ൽ വി​​​​​നീ​​​​​ഷ്യ​​​​​സ് ജൂ​​​​​ണി​​​​​യ​​​​​റും (86’) ക​​​​​രിം ബെ​​​​​ൻ​​​​​സെ​​​​​മ​​​​​യും (88’) നേ​​​​​ടി​​​​​യ ഗോ​​​​​ളു​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി​​​​​രു​​​​​ന്നു റയൽ 2-1ന് വ​​​​​ല​​​​​ൻ​​​​​സി​​​​​യയെ കീഴടക്കിയത്.