+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡേ​​​​വി​​​​സ് ക​​​​പ്പി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു ര​​​​ണ്ടാം തോ​​​​ൽ​​​​വി

എ​​​​സ്പു(​​​​ഫി​​​​ൻ​​​​ല​​​​ൻ​​​​ഡ്): ഡേ​വി​സ് ക​പ്പ് ടെ​ന്നീ​സി​ൽ ഇ​ന്ത്യ​ക്കു ര​ണ്ടാം തോ​ൽ​വി. ഇ​തോ​ടെ ലോ​ക ഗ്രൂ​പ്പ് ഒ​ന്നി​ൽ 20ന് ​ഫി​ൻ​ല​ൻ​ഡ് മു​ന്നി​ലെ​ത്തി. ഇ​ന്ന​ലെ ന​ട​ന്ന സിം​ഗി​ൾ​
ഡേ​​​​വി​​​​സ് ക​​​​പ്പി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു ര​​​​ണ്ടാം തോ​​​​ൽ​​​​വി
എ​​​​സ്പു(​​​​ഫി​​​​ൻ​​​​ല​​​​ൻ​​​​ഡ്): ഡേ​വി​സ് ക​പ്പ് ടെ​ന്നീ​സി​ൽ ഇ​ന്ത്യ​ക്കു ര​ണ്ടാം തോ​ൽ​വി. ഇ​തോ​ടെ ലോ​ക ഗ്രൂ​പ്പ് ഒ​ന്നി​ൽ 2-0ന് ​ഫി​ൻ​ല​ൻ​ഡ് മു​ന്നി​ലെ​ത്തി.

ഇ​ന്ന​ലെ ന​ട​ന്ന സിം​ഗി​ൾ​സ് പോ​രാ​ട്ട​ങ്ങ​ളി​ൽ പ്ര​ജ്നേ​ഷ് ഗു​ണേ​ശ്വ​ര​ൻ, രാം​കു​മാ​ർ രാ​മ​നാ​ഥ​ൻ എ​ന്നി​വ​ർ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണി​ത്.