കൊച്ചി: ക്രൊയേഷ്യന്‍ പ്രതിരോധ താരം മാര്‍ക്കോ ലേസ്കോവിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചു. വരുന്ന സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആറാമത്തെയും അവസാനത്തെയും വിദേശതാരമാണ് ഈ മുപ്പതുകാരൻ.
ക്രൊയേഷ്യൻ ക്ലബ് ഡൈനാമോ സാഗ്രെബില്നിന്നാണ് വരവ്. 2014ൽ ലയണൽ മെസി നയിച്ച അർജന്റീനയ്ക്കെതിരേയാണ് ലേസ്കോവിച്ചിന്റെ രാജ്യാന്തര അരങ്ങേറ്റം. ക്രൊയേഷ്യന്‍ ടോപ്പ് ഡിവിഷനില്‍ 150ലധികം മത്സരങ്ങളുടെ പരിചയസമ്പത്തുണ്ട്.