ആന്റിഗ്വ: കരീബിയൻ പ്രീമിയർ ലീഗ് (സിപിഎൽ) ട്വന്റി-20 ക്രിക്കറ്റ് കിരീടം സ്വന്തമാക്കി സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പേട്രിയറ്റ്സ്. ആദ്യമായാണ് സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പേട്രിയറ്റ്സ് സിപിഎൽ കപ്പിൽ മുത്തമിടുന്നത്. സ്കോർ: സെന്റ് ലൂസിയ കിംഗ്സ് 20 ഓവറിൽ 159/7. പേട്രിയറ്റ്സ് 20 ഓവറിൽ