+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘പ​​​​​​​ഞ്ചാ​​​​​​​ബി ഡാ​​​​​​​ഡി...’

ഐ​​​​​​​പി​​​​​​​എ​​​​​​​ൽ 2021 സീ​​​​​​​സ​​​​​​​ണി​​​​​​​ന്‍റെ ര​​​​​​​ണ്ടാം ഭാ​​​​​​​ഗം തു​​​​​​​ട​​​​​​​ങ്ങാ​​​​​​​ൻ നാ​​​​​​​ലു ദി​​​​​​​നം മാ​​​​​​​ത്രം ശേ​​​​​​​ഷി​​​​​​​ക്കേ പ​​​​​​​ഞ്ചാ​​​​​​​
‘പ​​​​​​​ഞ്ചാ​​​​​​​ബി ഡാ​​​​​​​ഡി...’
ഐ​​​​​​​പി​​​​​​​എ​​​​​​​ൽ 2021 സീ​​​​​​​സ​​​​​​​ണി​​​​​​​ന്‍റെ ര​​​​​​​ണ്ടാം ഭാ​​​​​​​ഗം തു​​​​​​​ട​​​​​​​ങ്ങാ​​​​​​​ൻ നാ​​​​​​​ലു ദി​​​​​​​നം മാ​​​​​​​ത്രം ശേ​​​​​​​ഷി​​​​​​​ക്കേ പ​​​​​​​ഞ്ചാ​​​​​​​ബ് കിം​​​​​​​ഗ്സി​​​​​​​ന്‍റെ വെ​​​​​​​സ്റ്റ് ഇ​​​​​​​ൻ​​​​​​​ഡീ​​​​​​​സ് സൂ​​​​​​​പ്പ​​​​​​​ർ താ​​​​​​​രം ക്രി​​​​​​​സ് ഗെ​​​​​​​യ്‌​​​​​​ലി​​​​​​​ന്‍റെ റാ​​​​​​​പ്പ് സം​​​​​​​ഗീ​​​​​​​തം വ​​​​​​​രു​​​​​​​ന്നു.

പ​​​​​​​ഞ്ചാ​​​​​​​ബി ഡാ​​​​​​​ഡി എ​​​​​​​ന്നാ​​ണു ഗാ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ പേ​​​​​​​രെ​​ന്നു ഗെ​​​​​​​യ്ൽ സ​​​​​​​മൂ​​​​​​​ഹ​​​​​​​മാ​​​​​​​ധ്യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൂ​​​​​​​ടെ വെ​​​​​​​ളി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി. ഗാ​​​​​​​നം എ​​​​​​​ന്നു പു​​​​​​​റ​​​​​​​ത്തി​​​​​​​റ​​​​​​​ക്കു​​​​​​​മെ​​ന്നു വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി​​​​​​​യി​​​​​​​ട്ടി​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ലും ലോ​​​​​​​ഡിം​​​​​​​ഗ് എ​​​​​​​ന്ന് അ​​​​​​​ടി​​​​​​​ക്കു​​​​​​​റി​​​​​​​പ്പോ​​​​​​​ടെ​​​​​​​യാ​​​​​​​ണു പ​​​​​​​ഞ്ചാ​​​​​​​ബി ഡാ​​​​​​​ഡി​​​​​​​യു​​​​​​​ടെ വ​​​​​​​ര​​​​​​​വ് ഗെ​​​​​​​യ്ൽ അ​​​​​​​റി​​​​​​​യി​​​​​​​ച്ച​​​​​​​ത്.

ഐ​​​​​​​പി​​​​​​​എ​​​​​​​ല്ലി​​​​​​​ൽ ചെ​​​​​​​ന്നൈ സൂ​​​​​​​പ്പ​​​​​​​ർ കിം​​​​​​​ഗ്സി​​​​​​​ന്‍റെ വി​​​​​​​ൻ​​​​​​​ഡീ​​​​​​​സ് താ​​​​​​​രം ഡെ​​​​​​​യ്ൻ ബ്രാ​​​​​​​വോ​​​​​​​യു​​​​​​​ടെ പാ​​​​​​​ട്ടു​​​​​​​ക​​​​​​​ൾ ത​​​​​​​രം​​​​​​​ഗ​​​​​​​മാ​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. എം.​​​​​​​എ​​​​​​​സ്. ധോ​​​​​​​ണി​​​​​​​യെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചു​​​​​​​ള്ള ‘ഹെ​​​​​​​ലി​​​​​​​കോ​​​​​​​പ്റ്റ​​​​​​​ർ7’, സൂ​​​​​​​പ്പ​​​​​​​ർ കിം​​​​​​​ഗ്സി​​​​​​​നെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചു​​​​​​​ള്ള ‘വി ​​​​​​​ആ​​​​​​​ർ ദ ​​​​​​​കിം​​​​​​​ഗ്സ് ’ എ​​​​​​​ന്നീ ഗാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഡി​​​​​​​ജെ ബ്രാ​​​​​​​വോ പു​​​​​​​റ​​​​​​​ത്തി​​​​​​​റ​​​​​​​ക്കി​​​​​​​യ​​​​​​​ത്.

ഗെ​​​​​​​യ്‌​​ലി​​ന്‍റെ ആ​​​​​​​ദ്യ ഗാ​​​​​​​ന​​​​​​​മ​​​​​​​ല്ല ഇ​​​​​​​തെ​​​​​​​ന്ന​​​​​​​തും ശ്ര​​​​​​​ദ്ധേ​​​​​​​യം. നേ​​​​​​​ര​​​​​​​ത്തേ ‘വി ​​​​​​​കം ഔ​​​​​​​ട്ട് ടു ​​​​​​​പാ​​​​​​​ർ​​​​​​​ട്ടി’, ഇ​​​​​​​ന്ത്യ​​​​​​​ൻ റാ​​​​​​​പ്പ​​​​​​​ർ എ​​​​​​​മി​​​​​​​വെ​​​​​​​യ്ക്കൊ​​​​​​​പ്പ​​​​​​​മു​​​​​​​ള്ള ‘ജ​​​​​​​മൈ​​​​​​​ക്ക ഇ​​​​​​​ന്ത്യ’ എ​​​​​​​ന്നി​​​​​​​വ ഗെ​​​​​​​യ്ൽ പു​​​​​​​റ​​​​​​​ത്തി​​​​​​​റ​​​​​​​ക്കി​​​​​​​യി​​​​​​​രു​​​​​​​ന്നു.

ഞാ​​​​​​​യ​​​​​​​റാ​​​​​​​ഴ്ച​​​​​​​യാ​​​​​​​ണ് ഐ​​​​​​​പി​​​​​​​എ​​​​​​​ൽ 14-ാം എ​​​​​​​ഡി​​​​​​​ഷ​​​​​​​ന്‍റെ ര​​​​​​​ണ്ടാം ഭാ​​​​​​​ഗം യു​​​​​​​എ​​​​​​​ഇ​​​​​​​യി​​​​​​​ൽ ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.എ​​​​​​​ട്ടു മ​​​​​​​ത്സ​​​​​​​രം പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി​​​​​​​യ പ​​​​​​​ഞ്ചാ​​​​​​​ബ് കിം​​​​​​​ഗ്സ് ആ​​​​​​​റ് പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​യി ആ​​​​​​​റാം സ്ഥാ​​​​​​​ന​​​​​​​ത്താ​​​​​​​ണ്. 21-ാം തീ​​​​​​​യ​​​​​​​തി രാ​​​​​​​ജ​​​​​​​സ്ഥാ​​​​​​​ൻ റോ​​​​​​​യ​​​​​​​ൽ​​​​​​​സി​​​​​​​നെ​​​​​​​തി​​​​​​​രേ​​​​​​​യാ​​ണു യു​​​​​​​എ​​​​​​​ഇ​​​​​​​യി​​​​​​​ൽ പ​​​​​​​ഞ്ചാ​​​​​​​ബ് കിം​​​​​​​ഗി​​​​​​​ന്‍റെ ആ​​​​​​​ദ്യ മ​​​​​​​ത്സ​​​​​​​രം.