+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റാക്കറ്റിനോട് ക​​​​​ലി​​​​​ തീർത്ത് ജോ​​​​​ക്കോ

2020 ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍ ഫൈ​​​​​ന​​​​​ലി​​​​​ൽ റാ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ലി​​​​​നു മു​​​​​ന്നി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ങ്ങി​​​​​യ​​​​​തി​​​​​നു​​​​​ശേ​​​​​ഷം ഒ​​​​​രു ഗ്രാ​​​​​ൻ​​​​​സ്‌
റാക്കറ്റിനോട് ക​​​​​ലി​​​​​ തീർത്ത് ജോ​​​​​ക്കോ
2020 ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍ ഫൈ​​​​​ന​​​​​ലി​​​​​ൽ റാ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ലി​​​​​നു മു​​​​​ന്നി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ങ്ങി​​​​​യ​​​​​തി​​​​​നു​​​​​ശേ​​​​​ഷം ഒ​​​​​രു ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം കി​​​​​രീ​​​​​ട പോ​​​​​രാ​​​​​ട്ട ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും ദ​​യ​​നീ​​യ പ്ര​​​​​ക​​​​​ട​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ർ​​​​​ത​​​​​ർ ആ​​​​​ഷെ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ ക​​​​​ണ്ട​​​​​ത്. ഒ​​​​​രു സെ​​​​​റ്റി​​​​​ൽ​​​​​പോ​​​​​ലും നാ​​​​​ലു പോ​​​​​യി​​​​​ന്‍റി​​​​​ന​​​​​പ്പു​​​​​റ​​​​​ത്തേ​​ക്കു ക​​​​​ട​​​​​ക്കാ​​​​​ൻ ജോ​​​​​ക്കോ​​​​​യ്ക്കു സാ​​​​​ധി​​​​​ച്ചി​​​​​ല്ല.

അ​​​​​തി​​​​​ന്‍റെ ക​​​​​ലി​​​​​പ്പ് റാ​​​​​ക്ക​​​​​റ്റ് കോ​​​​​ർ​​​​​ട്ടി​​​​​ൽ ത​​​​​ല്ലി​​​​​ത്ത​​​​​ക​​​​​ർ​​​​​ത്താ​​ണു ജോ​​​​​ക്കോ​​​​​വി​​​​​ച്ച് തീ​​​​​ർ​​​​​ത്ത​​​​​ത്. ഈ ​​​​​വ​​​​​ർ​​​​​ഷം 27-0 എ​​​​​ന്ന ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം മ​​​​​ത്സ​​​​​ര വി​​​​​ജ​​​​​യ റി​​​​​ക്കാ​​​​​ർ​​​​​ഡു​​​​​മാ​​​​​യാ​​ണു ജോ​​​​​ക്കോ​​​​​വി​​​​​ച്ച് ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്. ഫൈ​​​​​ന​​​​​ലി​​​​​ലെ തോ​​​​​ൽ​​​​​വി​​​​​യോ​​​​​ടെ 27-1 എ​​​​​ന്ന ക​​​​​ണ​​​​​ക്കി​​​​​ൽ ഈ ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം പോ​​​​​രാ​​​​​ട്ടം അ​​​​​വ​​​​​സാ​​​​​നി​​​​​ച്ചു.

വിം​​​​​ബി​​​​​ൾ​​​​​ഡ​​​​​ണ്‍ കി​​​​​രീ​​​​​ട നേ​​​​​ട്ട​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം 2020 ടോ​​​​​ക്കി​​​​​യോ ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ സ്വ​​​​​ർ​​​​​ണം നേ​​​​​ടാ​​​​​നാ​​​​​കാ​​​​​തെ​​​​​വ​​​​​ന്ന​​​​​തോ​​​​​ടെ ഗോ​​​​​ൾ​​​​​ഡ​​​​​ൻ സ്‌​​​​ലാം ​എ​​​​​ന്ന സാ​​​​​ധ്യ​​​​​ത ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​നു മു​​​​​ന്നി​​​​​ൽ അ​​​​​ട​​​​​ഞ്ഞി​​​​​രു​​​​​ന്നു.