ന്യൂയോർക്ക്: വീണ്ടും നൊവാക് ജോക്കോവിച്ച്-അലക്സാണ്ടർ സ്വരേവ് സെമി ഫൈനൽ. ഇന്നു നടക്കുന്ന യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് സെമി ഫൈനലിൽ ജോക്കോവിച്ചും സ്വരേവും നേർക്കുനേർ.
ജോക്കോവിച്ച് ടോക്കിയോ ഒളിന്പിസ് സെമി ഫൈനലിലെ തോൽവിക്കു പകരം വീട്ടുമോയെന്നു കാത്തിരിക്കുകയാണു ടെന്നീസ് ലോകം.
യുഎസ് ഓപ്പൺ സെമിയിൽ ആദ്യ സെറ്റ് നഷ്ടമായ ജോക്കോവിച്ച് അത്യുജ്വലപോരാട്ടത്തിലൂടെയാണ് ഇറ്റലിയുടെ മാത്യോ ബെറെട്ടിനിയെ തകർത്തത്, 5-7, 6-2, 6-2, 6-3. ലോക നാലാം നന്പറായ സ്വരേവ് 7-6(8-6), 6-3, 6-4നാണ് ദക്ഷിണാഫ്രിക്കയുടെ ലോയിഡ് ഹാരിസിനെ പരാജയപ്പെടുത്തിയത്.