+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഹ്‌ലിയുടെ ട്രം​​പ​​റ്റ് ആ​​സ്വ​​ദി​​ച്ചു: വോ​​ണ്‍

ല​​ണ്ട​​ൻ: ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ നാ​​ലാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​നി​​ടെ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ട്രം​​പ​​റ്റ് വാ​​യി​​ക്കു​​ന്ന ആം​​ഗ്യം കാ​​ണി​​ച്ച​​ത് ശ​​രി​​ക്ക
കോഹ്‌ലിയുടെ ട്രം​​പ​​റ്റ്  ആ​​സ്വ​​ദി​​ച്ചു: വോ​​ണ്‍
ല​​ണ്ട​​ൻ: ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ നാ​​ലാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​നി​​ടെ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ട്രം​​പ​​റ്റ് വാ​​യി​​ക്കു​​ന്ന ആം​​ഗ്യം കാ​​ണി​​ച്ച​​ത് ശ​​രി​​ക്കും ആ​​സ്വ​​ദി​​ച്ചെ​​ന്നും അ​​തി​​നെ വി​​മ​​ർ​​ശി​​ക്കു​​ന്ന​​വ​​ർ ബോ​റ​ന്മാ​രാ​ണെ​​ന്നും ഇം​​ഗ്ലീ​​ഷ് മു​​ൻ ക്യാ​​പ്റ്റ​​ൻ മൈ​​ക്കി​​ൾ വോ​​ണ്‍. ഹ​​സീ​​ബ് ഹ​​മീ​​ദി​​നെ ജ​​ഡേ​​ജ ബൗ​​ൾ​​ഡാ​​ക്കി​​യ​​പ്പോ​​ഴും ജോ​​ണി ബെ​​യ​​ർ​​സ്റ്റോ​​യെ ബും​​റ ബൗ​​ൾ​​ഡാ​​ക്കി​​യ​​പ്പോ​​ഴു​​മാ​​യി​​രു​​ന്നു അ​​ത്.

കോ​​ഹ്‌​ലി​​യു​​ടെ ട്രം​​പ​​റ്റ് ആ​​ഘോ​​ഷം മോ​​ശ​​മാ​​ണെ​​ന്നും ഇം​​ഗ്ലീ​​ഷ് ആ​​രാ​​ധ​​ക​​രെ അ​​പ​​മാ​​നി​​ക്കു​​ന്ന​​തി​​ന് തു​​ല്യ​​മാ​​ണെ​​ന്നു​​മാ​​യി​​രു​​ന്നു വി​​മ​​ർ​​ശ​​നം.