ഇന്ത്യയുടെ ഹോക്കി ടീം ടോക്കിയോ ഒളിന്പിക്സ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. 1980ലെ മോസ്കോ ഒളിന്പിക്സിനു ശേഷം ആദ്യമായാണ് ഇന്ത്യൻ വനിതകൾ ക്വാർട്ടറിലെത്തുന്നത്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇന്ത്യ 4-3ന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ശക്തരായ ഓസ്ട്രേലിയയെ നേരിടും.
ഇന്ന് നടക്കുന്ന പുരുഷ വിഭാഗം ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ബ്രിട്ടനുമായി ഏറ്റുമുട്ടും.
ഇന്ന് നടക്കുന്ന പുരുഷ വിഭാഗം ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ബ്രിട്ടനുമായി ഏറ്റുമുട്ടും.