+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പരന്പര ലങ്കയ്ക്ക്

കൊ​ളം​ബോ: കോ​വി​ഡ് ത​ക​ർ​ത്ത ഇ​ന്ത്യ​ൻ ടീ​മി​നെ തോ​ൽ​പ്പി​ച്ച് ശ്രീ​ല​ങ്ക ട്വ​ന്‍റി20 ക്രി​ക്ക​റ്റ് പ​ര​ന്പ​ര 21നു ​സ​ന്ത​മാ​ക്കി. മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​യും മ​ത്സ​ര​ത്തി​ൽ ല​ങ്ക ഏ​ഴ് വി​ക്
പരന്പര ലങ്കയ്ക്ക്
കൊ​ളം​ബോ: കോ​വി​ഡ് ത​ക​ർ​ത്ത ഇ​ന്ത്യ​ൻ ടീ​മി​നെ തോ​ൽ​പ്പി​ച്ച് ശ്രീ​ല​ങ്ക ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​ന്പ​ര 2-1നു ​സ​ന്ത​മാ​ക്കി. മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​യും മ​ത്സ​ര​ത്തി​ൽ ല​ങ്ക ഏ​ഴ് വി​ക്ക​റ്റ് ജ​യം നേ​ടി. സ്കോ​ർ: ഇ​ന്ത്യ 20 ഓ​വ​റി​ൽ 81/8. ശ്രീ​ല​ങ്ക 14.3 ഓ​വ​റി​ൽ 82/3.