+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടോക്കിയോയിൽ ഇന്ത്യ ഇന്ന്

ഷൂട്ടിംഗ്പു​രു​ഷന്മാ​രു​ടെ സ്കീ​റ്റ് ഫൈ​ന​ൽ അ​ൻ​ഗാ​ദ് വീ​ർ സിം​ഗ് ബാ​ജ്വ,മി​റാ​ജ് അ​ഹ​മ്മ​ദ് ഖാ​ൻ 12.10 pm10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ൾ മി​ക്സ​ഡ് ടീം ​യോ​ഗ്യ​ത സൗ​ര​ഭ് ച
ടോക്കിയോയിൽ ഇന്ത്യ ഇന്ന്
ഷൂട്ടിംഗ്

പു​രു​ഷന്മാ​രു​ടെ സ്കീ​റ്റ് ഫൈ​ന​ൽ -അ​ൻ​ഗാ​ദ് വീ​ർ സിം​ഗ് ബാ​ജ്വ,മി​റാ​ജ് അ​ഹ​മ്മ​ദ് ഖാ​ൻ 12.10 pm
10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ൾ മി​ക്സ​ഡ് ടീം ​യോ​ഗ്യ​ത-
സൗ​ര​ഭ് ചൗ​ധ​രി/​മ​നു ഭാ​ക​ർ, അ​ഭി​ഷേ​ക് വ​ർ​മ/
​യ​ശ​സ്വി​നി സിം​ഗ് ദേ​ശ്വാ​ൾ 5.30 am
10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ മി​ക​സ​ഡ് ടീം ​യോ​ഗ്യ​ത-
ദി​വ്യാൻഷ് സിം​ഗ് പ​ൻ​വാ​ർ/​ഇ​ള​വേ​നി​ൽ വ​ാളറി​വാൻ, ദീ​പ​ക് കു​മാ​ർ/​അ​ൻ​ജും മൗ​ദ്ഗി​ൽ 9.45 am

നീന്തൽ

പു​രു​ഷന്മാ​രു​ടെ 200 മീ​റ്റ​ർ ബ​ട്ട​ർ​ഫ്ലൈ ഹീ​റ്റ​സ് -
സ​ാജ​ൻ പ്ര​കാ​ശ് - 3.30 pm

ഹോക്കി

വ​നി​ത​ക​ളു​ടെ പൂ​ൾ എ- ​ഇ​ന്ത്യ x ജ​ർ​മ​നി 5.45 pm

ബോക്സിംഗ്

പു​രു​ഷന്മാ​രു​ടെ മി​ഡി​ൽ​വെ​യ്റ്റ് റൗ​ണ്ട് 32-
ആ​ശി​ഷ് കു​മാ​ർ - 7.30 pm

അന്പെയ്ത്ത്

പു​രു​ഷ ടീം ​എ​ലി​മി​നേ​ഷ​ൻ​സ്, മെ​ഡ​ൽ മ​ത്സ​ര​ങ്ങ​ൾ - അ​താ​നു ദാ​സ്, പ്ര​വീ​ണ്‍ ജാ​ദ​വ്, ത​രു​ണ്‍​ദീ​പ് റാ​യ്
6.00 pm ​
ബാഡ്മിന്‍റൺ

ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ - പി.​വി. സി​ന്ധു, സാ​യ് പ്ര​ണീ​ത്, സ്വാ​തി​ക് രാ​ജ് ര​ങ്ക​റെ​ഡ്ഡി/​ചി​രാ​ഗ് ഷെ​ട്ടി 5.30 am

ടെന്നീസ്

സുമിത് നാഗൽx മെദ്‌വദേവ് 7.30 am

ടേബിൾ ടെന്നീസ്

മണികx പോൾകനോവ 1.00 pm