ചെസ്റ്റർ ലെ സ്ട്രീറ്റ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ഡർഹമിൽ പരിശീലനം ആരംഭിച്ചു. ഡർഹമിൽ ഇന്ത്യക്ക് കൗണ്ടി ചാന്പ്യൻഷിപ്പ് ഇലവണുമായി ത്രിദിന സന്നാഹ മത്സരമുണ്ട്. ചൊവ്വാഴ്ചയാണ് മത്സരം ആരംഭിക്കുക. ഓഗസ്റ്റിലാണ് ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരന്പര ആരംഭിക്കുന്നത്.
സന്നാഹ മത്സരത്തിനു കാണികൾക്കു പ്രവേശനമുണ്ടാകില്ല. വാർവിക്ഷയർ ക്യാപ്റ്റൻ വിൽ റോഡസാണു കൗണ്ടി ചാന്പ്യൻഷിപ്പ് ഇലവന്റെ ക്യാപ്റ്റൻ.
സന്നാഹ മത്സരത്തിനു കാണികൾക്കു പ്രവേശനമുണ്ടാകില്ല. വാർവിക്ഷയർ ക്യാപ്റ്റൻ വിൽ റോഡസാണു കൗണ്ടി ചാന്പ്യൻഷിപ്പ് ഇലവന്റെ ക്യാപ്റ്റൻ.