+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോ​​​​കു​​​​ലം കേ​​​​ര​​​​ള എ​​​​ഫ്സിക്കു ച​​​​രി​​​​ത്ര നേ​​​​ട്ടം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഗോ​​​​കു​​​​ലം കേ​​​​ര​​​​ള എ​​​​ഫ്സി​​​​ക്ക ച​​​​രി​​​​ത്ര നേ​​​​ട്ടം. എ​​​​എ​​​​ഫ്സി വ​​​​നി​​​​താ ക്ല​​​​ബ് ഫു​​​​ട്ബോ​​​​ൾ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ഗോ​​​​കു​​​​
ഗോ​​​​കു​​​​ലം കേ​​​​ര​​​​ള എ​​​​ഫ്സിക്കു ച​​​​രി​​​​ത്ര നേ​​​​ട്ടം
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഗോ​​​​കു​​​​ലം കേ​​​​ര​​​​ള എ​​​​ഫ്സി​​​​ക്ക ച​​​​രി​​​​ത്ര നേ​​​​ട്ടം. എ​​​​എ​​​​ഫ്സി വ​​​​നി​​​​താ ക്ല​​​​ബ് ഫു​​​​ട്ബോ​​​​ൾ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ഗോ​​​​കു​​​​ലം എ​​​​ഫ്സിക്കു യോഗ്യത. 2019-20ൽ ​​​​ഇ​​​​ന്ത്യ​​​​ൻ വി​​മ​​​​ൻ​​​സ് ലീ​​​​ഗി​​​​ൽ കി​​​​രീ​​​​ടം നേ​​​​ടി​​​​യ​​​​തി​​​​ന്‍റെ ക​​​​രു​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ന്ത്യ​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് ഗോ​​​​കു​​​​ല​​​​ത്തി​​​​ന്‍റെ പെ​​​​ണ്‍​പ​​​​ട എ​​​​എ​​​​ഫ്സി ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ന് ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ന​​​​ട​​​​ക്കേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന ലീ​​​​ഗ് കോ​​​​വി​​​​ഡി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മാ​​​​റ്റി​​​​വ​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 2019-20ലെ ​​​​ചാ​​​​ന്പ്യ​​ന്മാ​​രാ​​​​യ ഗോ​​​​കു​​​​ല​​​​ത്തി​​​​ന്‍റെ വ​​​​നി​​​​താ ടീ​​​​മി​​​​ന് എ​​​​എ​​​​ഫ്സി വ​​​​നി​​​​താ ക്ല​​​​ബ് ഫു​​​​ട്ബോ​​​​ൾ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ യോ​​​​ഗ്യ​​​​ത ല​​​​ഭി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഏ​​​​ഷ്യ​​​​യി​​​​ലെ മി​​​​ക​​​​ച്ച ടീ​​​​മു​​​​ക​​​​ളെ​​​​ല്ലാം ഏ​​​​റ്റു​​​​മു​​​​ട്ടു​​​​ന്ന ഏ​​​​ഷ്യ​​​​ൻ ഫു​​​​ട്ബോ​​​​ൾ കോ​​​​ണ്‍​ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് ഒ​​​​ക്ടോ​​​​ബ​​​​റി​​​​ലാ​​​​യി​​​​രി​​​​ക്കും ന​​​​ട​​​​ക്കു​​​​ക.

ഇ​​​​താ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു ഇ​​​​ന്ത്യ​​​​ൻ ക്ല​​​​ബ് പു​​​​രു​​​​ഷ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലും വ​​​​നി​​​​താ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലും എ​​​​എ​​​​ഫ്സി ക​​​​പ്പി​​​​നു യോ​​​​ഗ്യ​​​​ത നേ​​​​ടു​​​​ന്ന​​​​ത്. ഐ ​​​​ലീ​​​​ഗ് കി​​​​രീ​​​​ടം നേ​​​​ടി​​​​യ ഗോ​​​​കു​​​​ല​​​​ത്തി​​​​ന്‍റെ പു​​​​രു​​​​ഷ ടീം ​​​​നേ​​​​ര​​​​ത്തേ​​​​ത​​​​ന്നെ എ​​​​എ​​​​ഫ്സി കപ്പി​​​​നു യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. വ​​​​നി​​​​താ ടീം ​​​​ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​നു യോ​​​​ഗ്യ​​​​ത​​​​നേ​​​​ടി​​​​യ​​​​തി​​​​ൽ അ​​​​ഭി​​​​മാ​​​​ന​​​​മു​​​​ണ്ടെ​​​​ന്നും വ​​​​നി​​​​താ ഫു​​​​ട്ബോ​​​​ൾ ടീ​​​​മി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ മാ​​​​റ്റ​​​​ങ്ങ​​​​ൾ കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​മെ​​​​ന്നും ഗോ​​​​കു​​​​ലം കേ​​​​ര​​​​ള എ​​​​ഫ്സി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഗോ​​​​കു​​​​ലം ഗോ​​​​പാ​​​​ല​​​​ൻ അ​​​​റി​​​​യി​​​​ച്ചു.