+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ക്കു സ​മ​നി​ല

ദോ​ഹ: 2022 ഫി​ഫ ലോ​ക​ക​പ്പ്, 2023 ഏ​ഷ്യ​ന്‍ ക​പ്പ് യോ​ഗ്യ​ത​യി​ല്‍ ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്കു സ​മ​നി​ല. ഗ്രൂ​പ്പ് ഇ​യി​ല്‍ ഇ​ന്ത്യ​യും അ​ഫ്ഗാ​നി​സ്ഥാ​നും ഓ​രോ ഗോ​ള​ടി​ച്ച് സ​മ
ഇ​ന്ത്യ​ക്കു സ​മ​നി​ല
ദോ​ഹ: 2022 ഫി​ഫ ലോ​ക​ക​പ്പ്, 2023 ഏ​ഷ്യ​ന്‍ ക​പ്പ് യോ​ഗ്യ​ത​യി​ല്‍ ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്കു സ​മ​നി​ല. ഗ്രൂ​പ്പ് ഇ​യി​ല്‍ ഇ​ന്ത്യ​യും അ​ഫ്ഗാ​നി​സ്ഥാ​നും ഓ​രോ ഗോ​ള​ടി​ച്ച് സ​മ​നി​ല​യി​ല്‍ പ​രി​ഞ്ഞു. സ​മ​നി​ല​യോ​ടെ ഇ​ന്ത്യ ഏ​ഷ്യ​ന്‍ ക​പ്പി​നു​ള്ള മൂ​ന്നാം റൗ​ണ്ടി​ല്‍ ക​ട​ന്നു. ലോ​ക​ക​പ്പ് യോ​ഗ്യ​ത​യി​ല്‍നി​ന്ന് നേ​ര​ത്തെ ത​ന്നെ പു​റ​ത്താ​യി ഇ​ന്ത്യ ഏ​ഴു പോ​യി​ന്‍റു​മാ​യാ​ണ് ഏ​ഷ്യ​ന്‍ ക​പ്പ് മൂ​ന്നാം റൗ​ണ്ടി​ലേ​ക്കു നേ​രി​ട്ടു യോ​ഗ്യ​ത നേ​ടി​യ​ത്.

75-ാം മി​നി​റ്റി​ല്‍ ഒ​വാ​യി​സ് അ​സി​സി​യു​ടെ സെ​ല്‍ഫ് ഗോ​ളി​ല്‍ ഇ​ന്ത്യ മു​ന്നി​ലെ​ത്തി. എ​ന്നാ​ല്‍ 82-ാം മി​നി​റ്റി​ല്‍ ഹൊ​സൈ​ന്‍ സ​മാ​നി അ​ഫ്ഗാ​നു സ​മ​നി​ല ന​ല്‍കി.