+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കോ​​ട്‌​ല​​ൻ​​ഡ് ‘മു​​ട്ടു​​കു​​ത്തും’

ഗ്ലാ​​സ്കൊ: ‘ബ്ലാ​​ക് ലൈ​​വ്സ് മാ​​റ്റ​​ർ’ പോ​​രാ​​ട്ട​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി യൂ​​റോ ക​​പ്പ് ഫു​​ട്ബോ​​ളി​​നി​​ടെ മൈ​​താ​​ന​​ത്ത് ഒ​​രു കാ​​ൽ​​മു​​ട്ടി​​ൽ കു​​ത്തി നി​​ൽ​​ക്കു​​മെ​​ന്ന് സ്കോ​
സ്കോ​​ട്‌​ല​​ൻ​​ഡ് ‘മു​​ട്ടു​​കു​​ത്തും’
ഗ്ലാ​​സ്കൊ: ‘ബ്ലാ​​ക് ലൈ​​വ്സ് മാ​​റ്റ​​ർ’ പോ​​രാ​​ട്ട​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി യൂ​​റോ ക​​പ്പ് ഫു​​ട്ബോ​​ളി​​നി​​ടെ മൈ​​താ​​ന​​ത്ത് ഒ​​രു കാ​​ൽ​​മു​​ട്ടി​​ൽ കു​​ത്തി നി​​ൽ​​ക്കു​​മെ​​ന്ന് സ്കോ​​ട്‌​ല​​ൻ​​ഡ് ഫു​​ട്ബോ​​ൾ ടീം ​​അ​​റി​​യി​​ച്ചു. ഗ്രൂ​​പ്പ് ഡി​​യി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ലാ​​യി​​രി​​ക്കും സ്കോ​​ട്‌​ല​​ൻ​​ഡ് വ​​ർ​​ണ​​വി​​വേ​​ച​​ന​​ത്തി​​നെ​​തി​​രാ​​യി മു​​ട്ടു​​കു​​ത്ത​​ൽ പ്ര​​തി​​ഷേ​​ധം ന​​ട​​ത്തു​​ക. വെം​​ബ്ലി സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ഇം​​ഗ്ല​​ണ്ടും സ്കോ​​ട്‌​ല​​ൻ​​ഡും ത​​മ്മി​​ലു​​ള്ള പോ​​രാ​​ട്ടം.

ഇം​​ഗ്ലീ​​ഷ് ടീ​​മി​​നോ​​ട് ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ഖ്യാ​​പി​​ച്ചാ​​ണ് സ്കോ​​ട്‌​ല‌‌​​ൻ​​ഡും മു​​ട്ടു​​കു​​ത്തു​​ന്ന​​ത്. ത​​ങ്ങ​​ളു​​ടെ എ​​ല്ലാ മ​​ത്സ​​ര​​ത്തി​​നും മു​​ന്പ് മൈ​​താ​​ന​​ത്ത് മു​​ട്ടി​​ൽ​​നി​​ൽ​​ക്കു​​മെ​​ന്ന് ഇം​​ഗ്ല​​ണ്ട് ടീം ​​നേ​​ര​​ത്തേ അ​​റി​​യി​​ച്ചി​​രു​​ന്നു. സ്കോ​​ട്‌​ല​​ൻ​​ഡ് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന​​തു​​ൾ​​പ്പെ​​ടെ​​യു​​ള്ള ഗ്രൂ​​പ്പി​​ലെ മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ സ്കോ​​ട്‌​ല​​ൻ​​ഡ് മു​​ട്ടു​​കു​​ത്ത​​ൽ ന​​ട​​ത്തി​​ല്ല.