+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പെ​​യി​​ൻ, ഫ്രാ​​ൻ​​സ് ജ​​യി​​ച്ചു

പാ​​രീ​​സ്: യൂ​​റോ ക​​പ്പ് ഫു​​ട്ബോ​​ളി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള അ​​വ​​സാ​​ന സ​​ന്നാ​​ഹ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഫ്രാ​​ൻ​​സി​​നും സ്പെ​​യി​​നി​​നും ഉ​​ജ്വ​​ല ജ​​യം. സ്പെ​​യി​​ൻ 40ന് ​​ലി​​ത്വാ​​ന
സ്പെ​​യി​​ൻ,  ഫ്രാ​​ൻ​​സ് ജ​​യി​​ച്ചു
പാ​​രീ​​സ്: യൂ​​റോ ക​​പ്പ് ഫു​​ട്ബോ​​ളി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള അ​​വ​​സാ​​ന സ​​ന്നാ​​ഹ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഫ്രാ​​ൻ​​സി​​നും സ്പെ​​യി​​നി​​നും ഉ​​ജ്വ​​ല ജ​​യം. സ്പെ​​യി​​ൻ 4-0ന് ​​ലി​​ത്വാ​​നി​​യ​​യെ​​യും ഫ്രാ​​ൻ​​സ് 3-0ന് ​​ബ​​ൾ​​ഗേ​​റി​​യ​​യെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. പോ​​ള​​ണ്ട് 2-2ന് ​​ഐ​​സ്‌​ല​​ൻ​​ഡു​​മാ​​യി സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.