+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​​​ര്‍മ​​​നി യൂ​​​റോ​​​പ്യ​​​ന്‍ യു​​​വ​​​രാ​​​ജാ​​​ക്ക​​​ന്മാ​​​ര്‍

ലു​​​ബ്ലി​​​യാ​​​ന: യൂ​​​റോ​​​പ്പി​​​ന്‍റെ യു​​​വ​​​രാ​​​ജാ​​​ക്ക​​​ന്മാ​​​രു​​​ടെ കി​​​രീ​​​ടം ജ​​​ര്‍മ​​​നി​​​ക്ക്. യൂ​​​റോ അ​​​ണ്ട​​​ര്‍ 21 ഫു​​​ട്‌​​​ബോ​​​ളി​​​ല്‍ ജ​​​ര്‍മ​​​നി 10ന് ​​​പോ​​​ര്‍ച
ജ​​​ര്‍മ​​​നി യൂ​​​റോ​​​പ്യ​​​ന്‍ യു​​​വ​​​രാ​​​ജാ​​​ക്ക​​​ന്മാ​​​ര്‍
ലു​​​ബ്ലി​​​യാ​​​ന: യൂ​​​റോ​​​പ്പി​​​ന്‍റെ യു​​​വ​​​രാ​​​ജാ​​​ക്ക​​​ന്മാ​​​രു​​​ടെ കി​​​രീ​​​ടം ജ​​​ര്‍മ​​​നി​​​ക്ക്. യൂ​​​റോ അ​​​ണ്ട​​​ര്‍ 21 ഫു​​​ട്‌​​​ബോ​​​ളി​​​ല്‍ ജ​​​ര്‍മ​​​നി 1-0ന് ​​​പോ​​​ര്‍ച്ചു​​​ഗ​​​ലി​​​നെ തോ​​​ല്‍പ്പി​​​ച്ചാ​​​ണു ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യ​​​ത്.

ലു​​​കാ​​​സ് നെ​​​മ​​​ച്ച​​​യു​​​ടെ ഗോ​​​ളാ​​​ണ് ജ​​​ര്‍മ​​​നി​​​ക്കു യൂ​​​റോ അ​​​ണ്ട​​​ര്‍ 21 ​​​മൂ​​​ന്നാം കി​​​രീ​​​ടം ന​​​ല്‍കി​​​യ​​​ത്. പോ​​​ര്‍ച്ചു​​​ഗ​​​ലി​​​ന് ഇ​​​തു​​​വ​​​രെ അ​​​ണ്ട​​​ര്‍ 21 ജേ​​​താ​​​ക്ക​​​ളാ​​​കാ​​​നാ​​​യി​​​ട്ടി​​​ല്ല.