+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂജ റാണിക്കു സ്വർണം, മേ​രിക്കു വെ​ള്ളി

ദു​​ബാ​​യ്: ഏ​​ഷ്യ​​ൻ ബോ​​ക്സിം​​ഗ് വ​​നി​​താ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ പൂ​ജ റാ​ണി സ്വ​ർ​ണം നേ​ടി. 75 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലാ​ണ് നി​ല​വി​ലെ ചാ​ന്പ്യ​നാ​യ പൂ​ജ സ്വ​ർ​ണം സ്വ​ന്ത​മാ
പൂജ റാണിക്കു സ്വർണം,  മേ​രിക്കു വെ​ള്ളി
ദു​​ബാ​​യ്: ഏ​​ഷ്യ​​ൻ ബോ​​ക്സിം​​ഗ് വ​​നി​​താ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ പൂ​ജ റാ​ണി സ്വ​ർ​ണം നേ​ടി. 75 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലാ​ണ് നി​ല​വി​ലെ ചാ​ന്പ്യ​നാ​യ പൂ​ജ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്. ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ സ്വ​ർ​ണ​മാ​ണ്. അ​തേ​സ​മ​യം, മേ​രി കോം (51 ​കി​ലോ​ഗ്രാം) ക​സാ​ക്കി​സ്ഥാ​ന്‍റെ നാ​സിം കി​സാ​യി​ബേ​യി​യോ​ട് ഫൈ​ന​ലി​ൽ തോറ്റു.