മുംബൈ: ഇന്ത്യയിലെ എന്‍ബിഎ (നാഷണല്‍ ബാസ്കറ്റ്ബോള്‍ അസോസിയേഷന്) മത്സരങ്ങളുടെ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. എന്‍ബിഎയുടെ പ്ലേ ഓഫ്, ഫൈനല്‍സ് മത്സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സ് സംപ്രേക്ഷണം ചെയ്യും.