ഇസ്താംബുൾ: തുർക്കി സൂപ്പർ ലീഗ് ഫുട്ബോൾ കിരീടം ഫോട്ടോ ഫിനിഷിലൂടെ ബേഷിക്ടാഷ് ജെ.കെ. സ്വന്തമാക്കി. ലീഗിലെ അവസാന റൗണ്ടിൽ 7-0ന് ഹറ്റയ്സ്പറിനെ കീഴടക്കിയതോടെയാണ് ബേഷിക്ടാഷ് കിരീടത്തിൽ ചുംബിച്ചത്.
40 മത്സരങ്ങളിൽനിന്നു ബേഷിക്ടാഷിനും ഗാലറ്റ്സറെയ്ക്കും 84 പോയിന്റ് വീതമായിരുന്നു. എന്നാൽ, ഗോൾ വ്യത്യാസത്തിൽ ഒരു ഗോളിന്റെ മുൻതൂക്കം ബേഷിക്ടാഷിനു ലഭിച്ചു. അവസാന റൗണ്ടിലെ 7-0ന്റെ ജയമാണു കിരീടത്തിലേക്ക് അവരെ നയിച്ചത്.