മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡിനും റയൽ മാഡ്രിഡിനും ജയം. അത്ലറ്റിക്കോ 2-1ന് സോസിഡാഡിനെയും റയൽ 4-1ന് ഗ്രനഡയെയും പരാജയപ്പെടുത്തി.
അത്ലറ്റിക്കോ (80), റയൽ മാഡ്രിഡ് (78), ബാഴ്സലോണ (76) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
അത്ലറ്റിക്കോ (80), റയൽ മാഡ്രിഡ് (78), ബാഴ്സലോണ (76) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.