മിലാൻ: ഇറ്റാലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ സ്പാനിഷ് താരം റാഫേൽ നദാൽ സെമയിൽ. ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ കീഴടക്കിയാണ് നദാൽ സെമിയിൽ പ്രവേശിച്ചത്, 6-3, 6-4.
മാഡ്രിഡ് ഓപ്പണിൽ നദാലിനെ കീഴടക്കി സ്വരേവ് സെമിയിൽ പ്രവേശിച്ചിരുന്നു. ആ കടം വീട്ടുന്നതായി നദാലിന്റെ ഇറ്റാലിയൻ ക്വാർട്ടർ ജയം.