മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിയും പേസര്‍ ഇശാന്ത് ശര്‍മയും കോവിഡ്-19 വാക്സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചു. മുംബൈയില്‍ താമസിക്കുന്ന കോഹ്ലി വാക്സിന് സ്വീകരിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഇഷാന്ത് ഭാര്യ പ്രാതിമയ്ക്കൊപ്പമെത്തിയാണ് വാക്സില്‍ സ്വീകരിച്ചത്.
ഇന്ത്യന്‍ ടീമിലെ ശിഖര്‍ ധവാന്, അജിങ്ക്യ രഹാനെ, ഉമേഷ് യാദവ് എന്നിവരും വാക്സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചു. മുഖ്യ പരിശീലകന് രവി ശാസ്ത്രി കഴിഞ്ഞ മാസം വാക്സിനെടുത്തിരുന്നു.
ഇന്ത്യന്‍ ടീമിലെ ശിഖര്‍ ധവാന്, അജിങ്ക്യ രഹാനെ, ഉമേഷ് യാദവ് എന്നിവരും വാക്സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചു. മുഖ്യ പരിശീലകന് രവി ശാസ്ത്രി കഴിഞ്ഞ മാസം വാക്സിനെടുത്തിരുന്നു.