ബംഗളൂരു: കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കു കോവിഡ്-19 പോസിറ്റിവ്. ബംഗളൂരുവിലെ സ്വവസതിയില്‍ താരം ക്വാറന്റൈനിലാണ്.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പകരക്കാരനായി താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് ബാധിക്കുന്ന നാലാമത്തെ കോല്‍ക്കത്ത താരമാണ് പ്രസിദ്ധ്. വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍, ടിം സീഫര്‍ട്ട് എന്നിവരാണു കോവിഡ് ബാധിച്ച മറ്റു കോല്‍ക്കത്ത താരങ്ങള്‍. പരിശീലനത്തിനിടെ ചക്രവര്ത്തിയില്നിന്നാണു കൃഷ്ണയ്ക്കും സന്ദീപിനും വൈറസ് ബാധിച്ചത്.