മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ പുരുഷ സിംഗിൾസ് ടെന്നീസിൽ ലോക രണ്ടാം നന്പർ താരമായ സ്പെയിനിന്റെ റാഫേൽ നദാൽ ക്വാർട്ടറിൽ. പ്രീക്വാർട്ടറിൽ ഓസ്ട്രേലിയൻ താരം അലക്സി പോപിറിനെ കീഴടക്കിയാണു നദാൽ അവസാന എട്ടിൽ ഇടംപിടിച്ചത്. സ്കോർ: 6-3, 6-3.