സെവിയ്യ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ കിരീട പോരാട്ട രംഗത്തുള്ള സെവിയ്യയ്ക്ക് അപ്രതീക്ഷിത തോൽവി. 1-0ന് ബിൽബാവോയോടാണ് സെവിയ്യ പരാജയപ്പെട്ടത്. ലയണൽ മെസിയുടെ ഇരട്ട ഗോളിലൂടെ ബാഴ്സലോണ എവേ പോരാട്ടത്തിൽ 3-2ന് വലൻസിയയെ കീഴടക്കി.