മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡിനു ജയം. എവേ പോരാട്ടത്തിൽ 1-0ന് എൽചെയെയാണ് അത്ലറ്റിക്കോ പരാജയപ്പെടുത്തിയത്. മാർകോസ് ലോറെന്റെ (23’) ആയിരുന്നു ഗോൾ സ്കോറർ.
ഇതോടെ 34 മത്സരങ്ങളിൽനിന്ന് അത്ലറ്റിക്കോയ്ക്ക് 76 പോയിന്റ് ആയി. റയൽ മാഡ്രിഡ് (71), ബാഴ്സലോണ (71), സെവിയ്യ (70) എന്നിവയാണ് യഥാക്രം നാല് വരെ സ്ഥാനങ്ങളിൽ.