ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്കു സമനില. ഹോം മത്സരത്തിൽ ബ്രൈറ്റണുമായി ഗോൾ രഹിത സമനിലയിൽ ചെൽസി പിരിഞ്ഞു. സമനിലയോടെ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തും ചെൽസി എത്തി.