കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളിന്റെ ആവേശകരമായ ആദ്യ സെമിഫൈനലില്‍ ബാസ്കോ ഒതുക്കുങ്ങലിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് കെഎസ്ഇബി ഫൈനലില്‍ കടന്നു.
നിശ്ചിത സമയത്ത് ഇരുടീമുകളും മൂന്നു ഗോള്‍ വീതം നേടി സമനില പാലിച്ചു. ടൈബ്രേക്കറില്‍ 5-3നാണ് കെഎസ്ഇബിയുടെ വിജയം.
നിശ്ചിത സമയത്ത് ഇരുടീമുകളും മൂന്നു ഗോള്‍ വീതം നേടി സമനില പാലിച്ചു. ടൈബ്രേക്കറില്‍ 5-3നാണ് കെഎസ്ഇബിയുടെ വിജയം.