കൊച്ചി: കേരള പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് കെഎസ്ഇബി സെമിഫൈനലില്‍ കടന്നു. ബി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് കെഎസ്ഇബിയുടെ വിജയം.
നിജോ ഗില്‍ബെര്‍ട്ട് (33), എല്‍ദോസ് ജോര്‍ജ് (40), എം. വിഗ്നേഷ് (80) പി. അജീഷ് (87) എന്നിവരാണ് ഗോൾ നേടിയത്. ലീഗിലെ ആദ്യ മത്സരത്തില്‍ തോറ്റതിനു ശേഷമാണ് തുടര്‍ച്ചയായ നാലു ജയങ്ങളും സെമിബെര്‍ത്തും കെഎസ്ഇബി സ്വന്തമാക്കിയത്.