മുംബൈ: 2028ൽ നടക്കുന്ന ലോസ് ആഞ്ചലസ് ഒളിന്പിക്സിൽ ക്രിക്കറ്റ് മത്സര ഇനമായാൽ പുരുഷ-വനിതാ ടീമുകളെ അയയ്ക്കാൻ ബിസിസിഐ തീരുമാനം. ബിസിസിഐയുടെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇത് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.