+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോ​വ​യ്ക്കു ര​ണ്ടാം സ​മ​നി​ല

മ​ഡ്ഗാ​വ്: എ​എ​ഫ്സി ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ ഗ്രൂ​പ്പ് ഇ​യി​ൽ ഇ​ന്ത്യ​ൻ ക്ല​ബ് എ​ഫ്സി ഗോ​വ​യ്ക്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം സ​മ​നി​ല. യു​എ​ഇ ക്ല​ബ്ബാ​യ അ​ൽ വാ​ഹ്ദ​യു​മാ​യി എ​ഫ്സി ഗോ​വ ഗോ​ൾ ര​ഹി​ത സ
ഗോ​വ​യ്ക്കു  ര​ണ്ടാം സ​മ​നി​ല
മ​ഡ്ഗാ​വ്: എ​എ​ഫ്സി ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ ഗ്രൂ​പ്പ് ഇ​യി​ൽ ഇ​ന്ത്യ​ൻ ക്ല​ബ് എ​ഫ്സി ഗോ​വ​യ്ക്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം സ​മ​നി​ല. യു​എ​ഇ ക്ല​ബ്ബാ​യ അ​ൽ വാ​ഹ്ദ​യു​മാ​യി എ​ഫ്സി ഗോ​വ ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ‌

ഇ​തോ​ടെ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ര​ണ്ട് പോ​യി​ന്‍റു​മാ​യി എ​ഫ്സി ഗോ​വ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.