മോണക്കോ: മോണ്ടെ കാര്‍ലോ മാസ്റ്റേഴ്സ് ടെന്നീസില്‍ സ്റ്റെഫാനോസ് സിറ്റ്സിപാസ് സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ വാക്കോവറിലൂടെയാണ് താരം സെമിയിലെത്തിയത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ എതിരാളി അലഹാന്‍ഡ്രോ ഡോവിഡോവിച്ചിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് സിറ്റ്സിപാസ് സെമിയിലെത്തിത്.
മറ്റൊരു ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഡാന്‍ ഇവന്‍സ് 5-7, 6-3, 6-ന് ഡേവിഡ് ഗോഫിനെ പരാജയപ്പെടുത്തി. സിറ്റ്സിപാസാണ് സെമിയില്‍ ഗോഫിന്റെ എതിരാളി.
മറ്റൊരു ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഡാന്‍ ഇവന്‍സ് 5-7, 6-3, 6-ന് ഡേവിഡ് ഗോഫിനെ പരാജയപ്പെടുത്തി. സിറ്റ്സിപാസാണ് സെമിയില്‍ ഗോഫിന്റെ എതിരാളി.