മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിഹ് നോര്‍കിയ ക്വാറന്റൈന് വിട്ടു പുറത്തിറങ്ങി. തെറ്റായ കോവിഡ്-19 ഫലം ലഭിച്ചതിനെത്തുടര്‍ന്ന് താരത്തിന് കൂടുതല്‍ ദിവസങ്ങള്‍ ക്വാറന്റൈനില്‍ കഴിയേണ്ടിവന്നു.
താരത്തിന്റെ ക്വാറന്റൈന് കാലത്ത് നടത്തിയ കോവിഡ്-19 പരിശോധനയില്‍ രോഗം ബാധിച്ചിട്ടുണ്ടെന്ന പോസിറ്റീവ് ഫലമാണു ലഭിച്ചത്. പിന്നീട് മൂന്നു തവണ ആര്‍ടി പിസിആര്‍ പരിശോധന നടത്തി മൂന്നു പരിശോധനയിലും നെഗറ്റീവ് ഫലമാണു ലഭിച്ചത്.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റൽസിനായി നോര്‍കിയ ഗംഭീര പ്രകടനമാണു നടത്തിയത്. നോർകിയ ക്വാറന്റൈന് വിട്ടകാര്യം ഡല്‍ഹി ക്യാപിറ്റല്‍സ് ട്വിറ്ററിലൂടെ അറിയിരിക്കുകയായിരുന്നു. ഇപ്പോള്‍ ടീമിനൊപ്പമുണ്ടെന്നും ക്യാപിറ്റല്‍സ് അറിയിച്ചു.