ബുലവായൊ: സിംബാബ്വെ മുൻ ക്യാപ്റ്റൻ ഹീത്ത് സ്ട്രീക്കിന് ഐസിസിയുടെ വിലക്ക്. ഐസിസിയുടെ അഴിമതി വിരുധ സംഘം എട്ട് വർഷത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. സിംബാബ്വെയുടെ പരിശീലകനായിരിക്കെ സ്വന്തമായി ടീം രൂപീകരിച്ചു, വിവിധ ട്വന്റി-20 ലീഗുകളിൽ വഴിവിട്ട നിക്ഷേപം നടത്തിയെന്നതുമാണു കുറ്റം.