മഡ്ഗാവ്: എഎഫ്സി ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ക്ലബ് എന്ന ചരിത്രം കുറിച്ച എഫ്സി ഗോവ, മത്സരത്തിൽ സമനിലയോടെ ആദ്യ പോയിന്റും സ്വന്തമാക്കി. ഖത്തർ ക്ലബ് അൽ റയ്യാനെതിരേ ഹോം മത്സരത്തിൽ 1-1നാണു ഗോവ സമനില സ്വന്തമാക്കിയത്.
ലോകകപ്പ് ജേതാവും ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ മുൻ മാനേജരുമായ ലോറന്റ് ബ്ലാങ്ക് ആണു ഖത്തർ ക്ലബ്ബിന്റെ തന്ത്രജ്ഞൻ.
ലോകകപ്പ് ജേതാവും ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ മുൻ മാനേജരുമായ ലോറന്റ് ബ്ലാങ്ക് ആണു ഖത്തർ ക്ലബ്ബിന്റെ തന്ത്രജ്ഞൻ.