+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള യു​ണൈ​റ്റ​ഡ് സെ​മി​യി​ല്‍

കൊ​​​ച്ചി: കേ​​​ര​​​ള പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗി​​​ല്‍ ബി ​​​ഗ്രൂ​​​പ്പി​​​ല്‍നി​​​ന്നു സെ​​​മി​​​ഫൈ​​​ന​​​ല്‍ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന ആ​​​ദ്യ ടീ​​​മാ​​​യി കേ​​​ര​​​ള യു​​​ണൈ​​​റ്റ​​​ഡ് എ​​​ഫ
കേ​ര​ള യു​ണൈ​റ്റ​ഡ് സെ​മി​യി​ല്‍
കൊ​​​ച്ചി: കേ​​​ര​​​ള പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗി​​​ല്‍ ബി ​​​ഗ്രൂ​​​പ്പി​​​ല്‍നി​​​ന്നു സെ​​​മി​​​ഫൈ​​​ന​​​ല്‍ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന ആ​​​ദ്യ ടീ​​​മാ​​​യി കേ​​​ര​​​ള യു​​​ണൈ​​​റ്റ​​​ഡ് എ​​​ഫ്‌​​​സി. എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ല്‍ ന​​​ട​​​ന്ന അ​​​വ​​​സാ​​​ന റൗ​​​ണ്ട് മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഗോ​​​ള്‍​ഡ​​​ന്‍ ത്രെ​​​ഡ്‌​​​സ് എ​​​ഫ്‌​​​സി​​​യെ 6-1 നു ത​​​ക​​​ര്‍​ത്താ​​​ണ് യു​​​ണൈ​​​റ്റ​​​ഡി​​​ന്‍റെ സെ​​​മി​​​പ്ര​​​വേ​​​ശം.