അതു താൻ അല്ലയോ ഇതെന്ന് വർണ്യത്തിൽ ആശങ്ക... എന്നാൽ, ഐപിഎലിൽ ഒരു വർണ ആശങ്കയ്ക്ക് ഇന്നലെ നടന്ന പഞ്ചാബ് x രാജസ്ഥാൻ മത്സരം ഇടയാക്കി. കിംഗ്സ് ഇലവണ് പഞ്ചാബ് എന്ന പേര് ഈ സീസണിൽ പഞ്ചാബ് കിംഗ്സ് എന്നാക്കിയിരുന്നു. പേര് മാറിയതിനൊപ്പം ജഴ്സിയിലും മാറ്റമുണ്ടായി.
പഞ്ചാബിന്റെ പുതിയ ജഴ്സി 2008, 2011 സീസണുകളി ൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഉപയോഗിച്ചതിനു സമാനമായിരുന്നു. ഒറ്റനോട്ടത്തിൽ കാര്യമായ വ്യത്യാസമില്ലെന്നതാണ് വാസ്തവം.
പഞ്ചാബിന്റെ പുതിയ ജഴ്സി 2008, 2011 സീസണുകളി ൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഉപയോഗിച്ചതിനു സമാനമായിരുന്നു. ഒറ്റനോട്ടത്തിൽ കാര്യമായ വ്യത്യാസമില്ലെന്നതാണ് വാസ്തവം.