+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​​​​​എ​​​​​സ്ജി​​​​​ക്കു ജ​​​​​യം

പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ലീ​​​​​ഗ് വ​​​​​ണ്‍ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഒ​​​​​രു ഗോ​​​​​ൾ നേ​​​​​ടു​​​​​ക​​​​​യും ഒ​​​​​രെ​​​​​ണ്ണ​​​​​ത്തി​​​​​നു വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കു​​​​​ക​​​​​യും
പി​​​​​എ​​​​​സ്ജി​​​​​ക്കു ജ​​​​​യം
പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ലീ​​​​​ഗ് വ​​​​​ണ്‍ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഒ​​​​​രു ഗോ​​​​​ൾ നേ​​​​​ടു​​​​​ക​​​​​യും ഒ​​​​​രെ​​​​​ണ്ണ​​​​​ത്തി​​​​​നു വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത കൈ​​​​​ലി​​​​​യ​​​​​ൻ എം​​​​​ബാ​​​​​പ്പെ​​​​​യു​​​​​ടെ മി​​​​​ക​​​​​വി​​​​​ൽ പി​​​​​എ​​​​​സ്ജി​​​​​ക്ക് ആ​​​​​ധി​​​​​കാ​​​​​രി​​​​​ക ജ​​​​​യം. എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ സ്ട്രാ​​​​​സ്ബ​​​​​ർ​​​​​ഗി​​​​​നെ 4-1ന് ​​​​​പി​​​​​എ​​​​​സ്ജി കീ​​​​​ഴ​​​​​ട​​​​​ക്കി.