+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റി​​ക്കാ​​ർ​​ഡ് തു​​ക​​യ്ക്ക് ലി​​സ്റ്റ​​ണ്‍ എ​​ടി​​കെ​​യി​​ൽ

ഹൈ​​ദ​​രാ​​ബാ​​ദ്: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ൾ ച​​രി​​ത്ര​​ത്തി​​ൽ ഒ​​രു ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​നു ല​​ഭി​​ക്കു​​ന്ന ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന തു​​ക​​യ്ക്ക് ഹൈ​​ദ​​രാ​​ബാ​​ദ് എ​​ഫ്സി താ​​രം ലി​​സ്റ്റ​​ണ
റി​​ക്കാ​​ർ​​ഡ് തു​​ക​​യ്ക്ക്  ലി​​സ്റ്റ​​ണ്‍  എ​​ടി​​കെ​​യി​​ൽ
ഹൈ​​ദ​​രാ​​ബാ​​ദ്: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ൾ ച​​രി​​ത്ര​​ത്തി​​ൽ ഒ​​രു ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​നു ല​​ഭി​​ക്കു​​ന്ന ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന തു​​ക​​യ്ക്ക് ഹൈ​​ദ​​രാ​​ബാ​​ദ് എ​​ഫ്സി താ​​രം ലി​​സ്റ്റ​​ണ്‍ കൊ​​ലാ​​കൊ എ​​ടി​​കെ മോ​​ഹ​​ൻ ബ​​ഗാ​​നി​​ലെ​​ത്തി. ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​യ വിം​​ഗ​​റു​​മാ​​യി 2023വ​​രെ​​യാ​​ണ് എ​​ടി​​കെ ക​​രാ​​ർ ഒ​​പ്പി​​ട്ടി​​രി​​ക്കു​​ന്ന​​ത്.

ഐ​​എ​​സ്എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ ഒ​​രു ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​നു ല​​ഭി​​ക്കു​​ന്ന ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ട്രാ​​ൻ​​സ്ഫ​​ർ തു​​ക​​യ്ക്ക് താ​​ര​​ത്തെ എ​​ടി​​കെ മോ​​ഹ​​ൻ ബ​​ഗാ​​നു കൈ​​മാ​​റി​​യ​​താ​​യി ഹൈ​​ദ​​രാ​​ബാ​​ദ് എ​​ഫ്സി പ​​ത്ര​​ക്കു​​റി​​പ്പി​​ലൂ​​ടെ അ​​റി​​യി​​ച്ചു. എ​​ന്നാ​​ൽ, തു​​ക എ​​ത്ര​​യാ​​ണെ​​ന്ന് വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല.