കൊച്ചി: ജന്മനാ ഹൃദ്രോഗ ബാധിതരായ കുട്ടികളുടെ ചികില്‍സയ്ക്കുള്ള ധനശേഖരണാര്‍ഥം ദക്ഷിണ ഡല്‍ഹിയിലെ റോട്ടറി ക്ലബ് ഡല്‍ഹി ഗോള്‍ഫ് ക്ലബ്ബില്‍ 14 മുതല്‍ 25വരെ രാജ്യാന്തര ഗോള്‍ഫ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ‘ഗോള്‍ഫ് കളിക്കൂ, ജീവന് സമ്മാനിക്കൂ’ എന്ന സന്ദേശവുമായാണ് മത്സരം.
ഹൈബ്രിഡ് ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ്. 28ന് വിജയികളെ പ്രഖ്യാപിക്കും. ഗോള്‍ഫര്‍മാര്‍ക്ക് സ്കോറുകള്‍ ഓണ്‍ലൈനായി നല്കി മല്‍സരത്തില്‍ പങ്കെടുക്കാം.
ഹൈബ്രിഡ് ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ്. 28ന് വിജയികളെ പ്രഖ്യാപിക്കും. ഗോള്‍ഫര്‍മാര്‍ക്ക് സ്കോറുകള്‍ ഓണ്‍ലൈനായി നല്കി മല്‍സരത്തില്‍ പങ്കെടുക്കാം.