+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാം​​​​​സ് കോ​​​​​വി​​​​​ഡ് പോ​​​​​സി​​​​​റ്റീ​​​​​വ്

ചെ​​​​​ന്നൈ: ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി20 ക്രി​​​​​ക്ക​​​​​റ്റ് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ന് ഒ​​​​​രു​​​​​ങ്ങു​​​​​ന്ന റോ​​​​​യ​​​​​ൽ ച​​​​​ല​​​​​ഞ്ചേ​​​​​ഴ്സ് ബം​​​​​ഗ​​​​​ളൂ​​​​​രു​​
സാം​​​​​സ് കോ​​​​​വി​​​​​ഡ് പോ​​​​​സി​​​​​റ്റീ​​​​​വ്
ചെ​​​​​ന്നൈ: ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ന് ഒ​​​​​രു​​​​​ങ്ങു​​​​​ന്ന റോ​​​​​യ​​​​​ൽ ച​​​​​ല​​​​​ഞ്ചേ​​​​​ഴ്സ് ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​നു പ്ര​​​​​ഹ​​​​​ര​​​​​മേ​​​​​ൽ​​​​​പ്പി​​​​​ച്ച് ഓ​​​​​ൾ റൗ​​​​​ണ്ട​​​​​ർ ഡാ​​​​​നി​​​​​യേ​​​​​ൽ സാം​​​​​സ് കോ​​​​​വി​​​​​ഡ് പോ​​​​​സി​​​​​റ്റീ​​​​​വ് ആ​​​​​യി. ഓ​​​​​സീ​​​​​സ് താ​​​​​രം ഏ​​​​​പ്രി​​​​​ൽ മൂ​​​​​ന്നി​​​​​നു ചെ​​​​​ന്നൈ​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ൾ ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ൽ കോ​​​​​വി​​​​​ഡ് നെ​​​​​ഗ​​​​​റ്റീ​​​​​വ് ആ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ഇ​​​​​ന്ന​​​​​ലെ ന​​​​​ട​​​​​ത്തി​​​​​യ ര​​​​​ണ്ടാം പ​​​​​രി​​​​​ശോ​​ധ​​​​​ന​​​​​യി​​​​​ൽ പോ​​​​​സി​​​​​റ്റീ​​​​​വ് ആ​​​​​യി.

കോ​​​​​വി​​​​​ഡ് ബാ​​​​​ധി​​​​​ച്ച റോ​​​​​യ​​​​​ൽ ച​​​​​ല​​​​​ഞ്ചേ​​​​​ഴ്സി​​​​​ന്‍റെ മ​​​​​ല​​​​​യാ​​​​​ളി താ​​​​​രം ദേ​​​​​വ്ദ​​​​​ത്ത് പ​​​​​ടി​​​​​ക്ക​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം നെ​​​​​ഗ​​​​​റ്റീ​​​​​വ് ആ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണു ടീ​​​​​മി​​​​​ലെ ര​​​​​ണ്ടാമതു കളിക്കാരനും കോ​​​​​വി​​​​​ഡ് ബാ​​​​​ധി​​​​​ച്ച​​​​​ത്.