+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭോപാൽ സാ​​​​​യിയിൽ കോ​​​​​വി​​​​​ഡ്

ഭോ​​പ്പാ​​​​​ൽ: സ്പോ​​​​​ർ​​​​​ട്സ് അ​​​​​ഥോ​​​​​റി​​​​​റ്റി ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ (സാ​​​​​യ്) ഭോ​​​​​പ്പാ​​ൽ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ കോ​​​​​വി​​​​​ഡ് രോ​​​​​ഗ ബാ​​​​​ധ. 36 പേ​​
ഭോപാൽ സാ​​​​​യിയിൽ കോ​​​​​വി​​​​​ഡ്
ഭോ​​പ്പാ​​​​​ൽ: സ്പോ​​​​​ർ​​​​​ട്സ് അ​​​​​ഥോ​​​​​റി​​​​​റ്റി ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ (സാ​​​​​യ്) ഭോ​​​​​പ്പാ​​ൽ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ കോ​​​​​വി​​​​​ഡ് രോ​​​​​ഗ ബാ​​​​​ധ. 36 പേ​​​​​ർ​​​​​ക്ക് കോ​​​​​വി​​​​​ഡ് ബാ​​​​​ധി​​​​​ച്ച​​​​​താ​​​​​യാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ട്. ഇ​​​​​തി​​​​​ൽ 24പേ​​​​​ർ കാ​​​​​യി​​​​​ക താ​​​​​ര​​​​​ങ്ങ​​​​​ളും 12പേ​​​​​ർ സ​​​​​പ്പോ​​​​​ർ​​​​​ട്ടിം​​​​​ഗ് സ്റ്റാ​​​​​ഫു​​​​​മാ​​​​​ണ്.